Tuesday, February 28, 2012

തച്ചന്റെ വേദന

ഇന്ന് നീ തോട്ടുകൂടാത്തവള്‍,
മൈഥിലി..
എനിക്ക് " ഭ്രഷ്ട്‌ "

മുന്പ് നീ ശിലയില്‍ ഉറങ്ങി...

എന്‍റെ വിയര്‍പ്പില്‍ നീ ഉണര്‍ന്നു,
എന്‍ രക്തം നിന്‍ ചുണ്ടില്‍
ചിരിയായ് വിടര്‍ന്നു....

നിന്റെ ചിരി അതും ഇന്നെനിക്കു " ഭ്രഷ്ട്‌ "

2 comments:

  1. ഇതൊരു അലിഖിത നിയമം പോലെ..ഭ്രഷ്ട്..!!

    ReplyDelete
  2. അലിഖിത നിയമങ്ങളുടെ കാലാളുകള്‍ മാത്രമാണ് നാം....

    ReplyDelete