Friday, June 17, 2011

നിന്നോട്..?

എനിക്കും നിനക്കും ഇടയില്‍
ഒരു പകലിന്റെ ദൂരം,
ഒരു സ്വപ്നത്തിന്റെ
നൂലിഴകളാല്‍ നേര്‍ത്ത ഒരു ബന്ധനം...
നിലത്തു വീണ്
ചീതലരിച്ച കുറച്ചു കണ്ണുനീരിന്റെ കടപ്പാട്...
പറയാന്‍ ബാക്കി വച്ച
കഥയുടെ നേരിയ ഒരു പ്രതീക്ഷ...

അതിനുമപ്പുറം നമുക്കിടയില്‍ എന്താണുള്ളത്..??

No comments:

Post a Comment