Thursday, May 20, 2010

ഓര്‍മകളിലേക്ക് ....


ഓര്‍മകളുടെ ഇടനാഴികളിലെ അവസാനത്തെ കാലോച്ചകളും നിലച്ചു കഴിഞ്ഞു.... എങ്കിലും മറവിയുടെ മരവിപ്പിലേക്ക് ഞാന്‍ ഇഴുകി ചേരുമ്പോള്‍... ചെറിയൊരു പദവിന്യാസം പോലും എന്നെ വീണ്ടും തിരിച്ചു നടത്തുന്നു.....

No comments:

Post a Comment